"Kunju, do you know that some animals eat other animals?"
"Yes, they eat humans too.."
"Hmm they do. They are called Carnivores. Do you know some examples?"
"Dinosaur!"
"Hmmm ok.. but some animals that exist now?"
"Lion!"
"Very good.. and?"
"Tiger"
"Ok..."
"Goat"
"Goat -o?? ഗോട്ട് വേറെ ആനിമൽസിനെ തിന്നുമോ?"
ഞെട്ടലിൽ English ഒക്കെ പോയി...
"Goat അമ്പോറ്റിയെ തിന്നുമല്ലോ?"
"യെന്ത്? അമ്പോറ്റിയെയോ?"
"അതേ ... Goat പുല്ലല്ലേ തിന്നുന്നേ?"
"അതേ.."
"അമ്മയല്ലേ പറഞ്ഞേ ലോകത്ത് എല്ലാത്തിലും അമ്പോറ്റിയുണ്ടെന്ന്? അപ്പോ പുല്ലിൽ അമ്പോറ്റി ഉണ്ടാവില്ലേ? അപ്പോ goat പുല്ല് തിന്നാൽ goat carnivore ആവില്ലേ?"
" ............ "
Comments
Post a Comment