"അമ്മേ, ഞാനൊരു joke പറയട്ടേ?"
ഞാനെന്തെങ്കിലും മറുപടി പറയുന്നതിന് മുൻപേ അവൻ തുടങ്ങി,
" പോലീസിനെ കാണുമ്പോ 'പോലീസ്' എന്നല്ലേ നമ്മൾ പറയുന്നേ? പക്ഷെ ജസ്റ്റ് ഒരെണ്ണത്തിനെ കാണുമ്പോ നമ്മൾ 'പോലീ' എന്ന് പറയണം. ഹ ഹ ഹ ഹ ഹാ ഹാ .. " അവൻ ചിരി നിർത്തുന്നേ ഇല്ല.
" പോലീസിനെ കാണുമ്പോ 'പോലീസ്' എന്നല്ലേ നമ്മൾ പറയുന്നേ? പക്ഷെ ജസ്റ്റ് ഒരെണ്ണത്തിനെ കാണുമ്പോ നമ്മൾ 'പോലീ' എന്ന് പറയണം. ഹ ഹ ഹ ഹ ഹാ ഹാ .. " അവൻ ചിരി നിർത്തുന്നേ ഇല്ല.
ഒരു സെക്കന്റ് എടുത്തു എന്റെ ട്യൂബ് ലൈറ്റ് കത്താൻ. ചിരിച്ചോണ്ട് ഞാൻ ആലോചിച്ചു, അവന്റച്ഛന്റെ അതേ സ്വഭാവം. സ്വന്തം വളിപ്പിന് സ്വയം ആസ്വദിച്ച് ചിരിക്കുക!
Comments
Post a Comment