Pari Hoon Main

അമ്മേ ഞാനിന്നൊരു സ്വപ്നം കണ്ടു. ഒരു ഫെയ്‌റി ഇങ്ങനെ പറക്കുവായിരുന്നു. ഫെയ്‌റിടെ പേരാണ് ആതിര. അതിനു വിങ്‌സ് ഒന്നുമില്ല, പക്ഷേ മാജിക് വാണ്ട് ഉണ്ട്. ആ വാണ്ട് കയ്യിൽ പിടിച്ചാൽ പറക്കാൻ പറ്റും. പറന്നോണ്ടിരുന്നപ്പോ ആ മാജിക് വാണ്ട് താഴെ വീണു പോയി. പക്ഷെ ഫെയ്‌റി താഴെ വീണില്ല. അത് കൈ വീശി വീശി താഴെ ലാൻഡ് ചെയ്തു. താഴെ എത്തിയപ്പൊ ഒരു മോൺസ്റ്റർ വന്നു. വേഗം ഫെയ്‌റി  "abracadabra" എന്നു പറഞ്ഞു. അപ്പൊ മോൺസ്റ്റർ ഒരു ഡ്രാഗൺ ആയി. അത് തീ ഊതാൻ തുടങ്ങി. അപ്പൊ ഫെയ്‌റി വീണ്ടും "abracadabra" ന്നു പറഞ്ഞു. അപ്പൊ ആ ഡ്രാഗൺ ഞാനായി. എന്നിട്ടു ഞാൻ ഓടി വന്നു ആ ഫെയ്‌റിനെ കെട്ടിപ്പിടിച്ചു !

I could feel my heart melt and go all gooey on hearing this story yesterday. Couldn't stop myself from admiring his imagination and at the same time thinking of an image of a fairy me hugging a little monster him! Heehee... :D

PS: Badly wanted to hear this story again, so I asked him this evening to tell me about the dream. He burst my bubble by saying "eh? ഏതു സ്വപ്നം? ഏതു fairy? എനിക്കോർമ്മയില്ല!"

:/ 

Comments