Famous Relatives!


Kunju and I were admiring this super beautiful family pic.

'കുഞ്ചൂ, ഇതാണ് കുഞ്ചൂന്റെ കൊച്ചീറ്റ, വല്ലീറ്റ മുത്തശ്ശി, കിച്ചപ്പൻ മുത്തശ്ശൻ, നിള ബേബി, നീൽ ബേബി, ചിന്നുച്ചിറ്റ പിന്നെ വിനീതപ്പൻ.'

'വിനീതപ്പനോ??'

'ഉം. നീൽ ബേബീടേം നിള ബേബീടേം അച്ചൂസ് ആണ് വിനീതപ്പൻ.'

'എനിക്കു വിനീത് ന്നു പറയുന്ന വേറെ ഒരാളേം അറിയാം.'

'ഏ? അതാരാ?'

Without missing a beat he said, 'WinnieThePooh !!'


Comments