അമ്പോറ്റിക്കണ്ണനും ഞാനും കൂടെ ഒരു മൗണ്ടന്റെ മോളില് ക്രിക്കറ്റ് കളിക്കുവായിരുന്നേ.. ഞാൻ ബാറ്റ് ചെയ്യുവായിരുന്നു , അമ്പോറ്റിക്കണ്ണൻ ബോൾ ചെയ്യുവായിരുന്നു. അപ്പൊ ബോൾ മൗണ്ടന്റെ താഴെ പോയി. അമ്പോറ്റിക്കണ്ണന് താഴെ എറങ്ങാൻ അറിയില്ലായിരുന്നു. അപ്പൊ ഞാൻ എറങ്ങി ബോൾ എടുത്ത് കൊടുത്തു.
അപ്പൊ അമ്പോറ്റിക്കണ്ണന്റെ അമ്മ അതിനെ വിളിച്ചു .. അമ്പോറ്റിക്കണ്ണാ വെണ്ണ കഴിക്കാൻ വരൂ ന്ന് പറഞ്ഞിട്ട്. അമ്പോറ്റിക്കണ്ണൻ ഓടിപ്പോയി വെണ്ണ എടുത്തിട്ട് ഒരു സ്പൂൺ കഴിച്ചു. എന്നിട്ട് ബാക്കി ഒരു ഡബ്ബേലാക്കി എനിക്ക് കൊണ്ടുത്തന്നു. ഞാൻ ഇത്തിരീശ്ശിയെ കഴിച്ചുള്ളു. നല്ല ടേസ്റ്റി ആയിരുന്നു. എനിക്കിഷ്ടപ്പെട്ടു. അമ്പോറ്റിക്കണ്ണൻ അതു മുഴുവൻ കഴിച്ചു.
പിന്നെ ഞങ്ങള് മൗണ്ടന്റെ മോളിലിരുന്ന് ലാപ്‌ടോപ്പില് ഗേം കളിച്ചു. അപ്പൊ ലാപ്ടോപ് താഴെ വീണു. അതിനകത്ത് ഒരു ബോളൊണ്ടായിരുന്നു. അതുകൊണ്ട് അതുരുണ്ടുരുണ്ട് താഴോട്ട് പോയി. താഴെ ഒരു കുഴിയൊണ്ടായിരുന്നു. നല്ല ക്ലീൻ കുഴിയായിരുന്നു. കീടാണൂം പുഴൂം ഒന്നും ഉണ്ടായിരുന്നില്ല. ബ്ലൂ കളർ കുഴിയായിരുന്നു. അമ്പോറ്റിക്കണ്ണൻ കുഴീലിറങ്ങി ലാപ്ടോപ്പും ബോളും എടുത്തു. പക്ഷെ തിരിച്ച് കേറാൻ പറ്റീല. അപ്പൊ ഞാൻ ഒരു ലാടർ ഇട്ട് കൊടുത്തു. അമ്പോറ്റിക്കണ്ണൻ ലാടറിൽ കൂടി മൗണ്ടന്റെ മോളിലേക്ക് കേറിവന്നു.
*********
This is a story that Pranav told me yesterday. As he was saying it, I could just imagine two little kids playing, eating butter, and finding a ball from a blue pit! I just love his imagination. Will it stay as rich and innocent as this when he grows? Only time will tell, I guess!

Comments
Post a Comment