ചില സമസ്യകൾ

I had read somewhere that an average 4 year old asks 437 questions in a day. But I am sure those guys who did that research never met 3 year olds like my one-and-only who ask 437897345621 questions in a day! Apart from the usual "അതെന്താ അങ്ങനെ", "അതിന്റെ അമ്മ എവിടെ പോയി", "ഇത് എവിടുന്നു വന്നു" questions that can be easily answered, some leave Suraj and me totally baffled, like the ones below.


- This conversation which took place when I took him to the loo last night reminded me that I need to read up on how to answer questions about genitals. :/
(Bathroom is a source of innumerable questions, but that's story for another day)

"അമ്മേ ഈ ഓട്ട എന്തിനാ?"
"അത് ബോഡീലെ വേസ്റ്റൊക്കെ പൊറത്ത് പോവണ്ടേ , അതിനാ"
"ഇതെങ്ങനെ ഇവിടെ വന്നു?"
"അത് .... അമ്പോറ്റി തന്നതാ കുഞ്ചൂന്"
"പിന്നെന്താ ഇത്ര ചെറിയ ഓട്ട തന്നേ ..? വലിയ ഓട്ട തരാത്ത എന്താ?"

:/ 


- He woke Suraj up in the middle of the night a couple of weeks back, and asked him this profound question

"അച്ഛാ നമ്മള് രാവിലെ എണീക്കുമ്പൊ അത് ഇന്നലെയാണോ അതോ നാളെയാണോ?"

Suraj almost did a Kilukkam Jagathy Sreekumar "പോയി കിടന്നുറങ്ങു ചെക്കാ" line!


- ഒരു ദിവസം വൈകുന്നേരം കൈ വീശി വീശി നടക്കുന്നതിന്റെ ഇടയിൽ വന്ന സംശയം

"അമ്മേ ഈ കൈ എന്റെ ബോഡിയിൽ ഒട്ടിച്ചു വെച്ചേക്കുവാണോ? ഇതെന്താ താഴെ വീണു പോവാത്തെ?"


- One of our favorite activities is to watch the sky from terrace in the evenings. We then talk about birds, clouds, aeroplanes and cranes from the construction site nearby. This question came up during one of those discussions:

"അമ്മേ ഏറോപ്ലെയ്ൻ ഒരു മ്ഷീൻ ആണോ?"
"Aeroplane is a vehicle, Kunju. Not a machine."
"പക്ഷേ അച്ഛൻ പറഞ്ഞല്ലോ കാർ ഒരു മ്ഷീനാണ് ന്ന്? അപ്പൊ ഏറോപ്ലെയ്നെന്താ  മ്ഷീനല്ലാത്തെ?"
ഞാൻ കുടുങ്ങി.. പിന്നെ ഇത്തിരി ഉരുണ്ടു കളിച്ചു "അത് പിന്നേ ... കാറ്‌ ചെറിയ ചെറിയ മ്ഷീൻ കൊണ്ടാ ഒണ്ടാക്കുന്നെ .. അതുപോലെ ഏറോപ്ലെയ്നും .. അപ്പൊ അതും ഒരു മ്ഷീൻ തന്നെ"

Phew! ഇനി മുതൽ ഉത്തരം പറയുന്നതിനു മുൻപേ ഗൂഗിളടിക്കണം!




Comments