Being Away

അമ്മേ, അമ്മ എവിടെയാ?

അമ്മ Hong Kong-ലാ, കുഞ്ചൂ..

അമ്മ അവിടെ എന്തീയ്യാ?

അമ്മയ്ക്ക് ഇവിടെ ഒരു പാട് ജോലിയുണ്ട്, ചക്കരേ..

ഒരുപാട് ദൂരെയാണോ?

അതെ baby ഒരുപാട് ദൂരെയാ..

അമ്മേ, എനിക്ക് കരയാൻ വരുവാ.. അമ്മേ കാണണം ...

:(

Comments