Ivanu vaal ichiri kooduthalaa..

We keep having these interesting conversations, like this.

Me, while reading the story of Luttaappi from Kalikkudukka: കണ്ടോ ലുട്ടാപ്പിക്ക് വാലൊണ്ട്. കുഞ്ചൂന് വാലൊണ്ടോ?

He: ഇല്ലാ ...

"പിന്നെ ആർക്കാ വാലുള്ളത് ?"

………………..(thinking, no reply)

"നമ്മള് റോഡിൽ കൂടി ഒക്കെ പോവുമ്പൊ ഒരു animal നെ കാണൂല്ലേ? മ്യാവൂ മ്യാവൂ ....."

"പൂച്ചാ ....."

"പൂച്ചയ്ക്ക് വാലൊണ്ടോ?"

"ഒണ്ടല്ലോ.."

"Doggy-ക്കോ?"

"Doggy ക്കും വാലൊണ്ട്"

"കാക്കയ്ക്കോ?"

"കാക്കയ്ക്ക് വാലില്ല ... അതിനു ചന്തി മാത്രേ ഒള്ളു ..."

Me: ROFL… :D :D

Comments