mantrrrrrrrrrrrrrrrraa...

ഈ വണ്ടി പ്രേമം കൂടിക്കൂടി, ചൊല്ലുന്ന മന്ത്രങ്ങളൊക്കെ ഈയിടയ്ക്ക് കുഞ്ചു ഒന്ന് പരിഷ്ക്കരിച്ചു. ഇതൊക്കെ കൂടി ഗുരുവായൂർ ഭക്തപ്രിയ മാഗസീന് അയച്ചു കൊടുത്താലോന്നു വിചാരിക്കുവാ. ഭാവിയിൽ വണ്ടി പ്രേമികളായ ഭക്തന്മാർക്ക് ഒരു റഫറൻസ് ആകും.. :)

ഇങ്ങനെയാണ് ഇപ്പോഴത്തെ ഞങ്ങൾടെ മന്ത്രങ്ങൾ:

ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം
ലംബോർഗിനി വിശാലാക്ഷം വന്ദേഹം ഗണനായകം


ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര
റിക്ഷ റിക്ഷ മഹാബാഹോ ശാസ്ത്രേതുഭ്യം നമോ നമ:

Comments