There is this park nearby with lots of slides and swings for kids. പക്ഷെ ആകെ ഒരു കുഴപ്പം എന്താന്ന് വെച്ചാൽ അവിടെ മുഴുവൻ പൊടി മണലാണ്.. ആക്ച്വലി കുഴപ്പം അതല്ല.. ഈ ചെറുക്കന് slideലും ഊഞ്ഞാലിലും കളിക്കുന്നതിനേക്കാൾ ഇഷ്ട്ടം മണലിൽ കളിക്കുന്നതാ .. മണൽ എടുത്ത് slideൽ ഇടുക അത് അവിടെ വെച്ച് തേക്കുക തുടങ്ങിയ കലാപരിപാടികൾ ആണ് ഏറ്റവും ജോർ. ഇത് കൊണ്ട് തന്നെ അമ്മ ഈ പാർക്കിൽ അവനെ കൊണ്ടുവരികയെ ഇല്ല.. But I feel sorry for him and let him play in the sand whenever I can.
So yesterday we both were at the park while Amma had gone to the medical store to buy her medicines. അവൻ മണലിൽ കളിച്ചു തകർത്തു .
കുറച്ചു കഴിഞ്ഞു മോളിലോട്ട് നോക്കി "മൂണ്‍ ആകാശത്ത് കുഞ്ചൂനെ നോക്കിക്കോണ്ട് ഇരിച്ച്വാ"
I was really amused and said.. " അതെയോ ..!?"
He: "ആ.. അതെ.. മൂണിനെ ആകാശത്ത് ഒട്ടിച്ചു വെച്ചേക്കുവാ"
Me: "അതെയോ.. ആരാ മൂണിനെ ഒട്ടിച്ചു വെച്ചേ"
He: "ഇറ്റഹൻ"
Image from Google Images

Comments
Post a Comment